കെ സുരേന്ദ്രനും സുരേഷ്‌ഗോപിയും ഭിന്നത !മാധ്യമങ്ങൾക്കെതിരായ പരാമർശത്തിൽ മന്ത്രി സുരേഷ് ഗോപിയെ തള്ളി കെ സുരേന്ദ്രൻ. സുരേഷ് ഗോപി പറയുന്നതല്ല ബിജെപിയുടെ നിലപാടെന്നും ബിജെപി അധ്യക്ഷൻ
August 27, 2024 1:27 pm

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അഭിപ്രായ ഭിന്നത .മാധ്യമങ്ങൾക്കെതിരായ പരാമർശത്തിൽ മന്ത്രി സുരേഷ് ഗോപിയെ,,,

തൃശ്ശൂരില്‍ വിജയം ഉറപ്പിച്ച് സുരേഷ്‌ഗോപി! പോരാട്ടം കനക്കും.കോൺഗ്രസ് മൂന്നാം സ്ഥാനത്ത്. സുനിലേട്ടനൊരു വോട്ട് പ്രചാരണവുമായി എൽഡിഎഫ്
January 19, 2024 12:56 pm

തൃശ്ശൂര്‍: ഇത്തവണ തൃശൂർ ലോക്സഭാ ഇലക്ഷനിൽ പോരാട്ടം ശക്തമാണ് .കോൺഗ്രസും ഇടതുപക്ഷവും രണ്ടാമതെത്താനുള്ള പോരാട്ടത്തിലാണ് . കോൺഗ്രസ് ഇത്തവണ മൂന്നാം,,,

സുരേഷ് ​ഗോപി ഭാര്യക്കും പെണ്‍മക്കള്‍ക്കുമൊപ്പം തൃശൂർ ലൂ‍ർ‌ദ് പള്ളിയില്‍..മാതാവിന് സ്വർണക്കിരീടം സമര്‍പ്പിച്ചു.
January 15, 2024 3:57 pm

തൃശൂർ: സുരേഷ് ​ഗോപി ഭാര്യക്കും പെണ്‍മക്കള്‍ക്കുമൊപ്പം ലൂർദ് കത്തീഡ്രൽ പള്ളിയില്‍ എത്തി. ദേവാലയത്തിൽ മാതാവിന്റെ രൂപത്തിൽ സ്വർണക്കിരീടം സമർപ്പിച്ച് സുരേഷ്,,,

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ: സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി
December 29, 2023 4:57 am

കോ​ഴി​ക്കോ​ട്: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ല്‍ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി.മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ ശ​രീ​ര​ത്തി​ൽ മ​നഃ​പൂ​ർ​വം സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ലു​ള​ള​തെ​ന്നാ​ണ്,,,

സുരേഷ് ഗോപി അറസ്റ്റിലേക്ക് !പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും.അന്നു തന്നെ അറസ്റ്റുണ്ടായേക്കും.
November 11, 2023 5:54 pm

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും. കഴിഞ്ഞ മാസം കോഴിക്കോട്,,,

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; പരസ്യമായി മാപ്പ് ചോദിച്ച് സുരേഷ് ഗോപി.സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, മോശമായ സ്പർശനം ആയി അനുഭവപ്പെട്ടുവെന്ന് മാധ്യമപ്രവർത്തക
October 28, 2023 1:02 pm

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ്.നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജീവിതത്തിൽ ഇന്നുവരെ ആരോടും,,,

Top