ഭക്ഷ്യ വിതരണത്തിനിടെ തിക്കുംതിരക്കും; വടക്കൻ ആഫ്രിക്കയിലെ മൊറോക്കോയിൽ 15 പേർ മരിച്ചു November 20, 2017 11:54 am വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഭക്ഷ്യ സഹായത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.,,,