യുദ്ധം ഉടനുണ്ടാകുമോ ?അതിർത്തിയിൽ വട്ടമിട്ട് പറന്ന് ഇന്ത്യയുടെ പോർവിമാനങ്ങൾ!!.ചൈനക്കടലില്‍ അമേരിക്കന്‍ പടയൊരുക്കം; ആണവ സജ്ജമായ രണ്ട് വിമാന വാഹിനി കപ്പലുകള്‍ എത്തി July 5, 2020 4:27 am ന്യൂഡൽഹി:ഇന്ത്യ ചൈന അതിർത്തിയിൽ സാഹചര്യങ്ങൾ യുദ്ധസമാനമാകുന്നതായി റിപ്പോർട്ട് . ഇന്ത്യ–ചൈന അതിർത്തിയിൽ വട്ടമിട്ട് പറന്ന് ഇന്ത്യയുടെ പോർവിമാനങ്ങൾ. മിഗ്–29, സു–30എംകെഐ,,,