അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ 10 വര്‍ഷത്തിന് ശേഷം മലയാളി ഭീകരന്‍ അറസ്റ്റില്‍; സുരേഷ് നായര്‍ അറസ്റ്റിലായത് ബറൂച്ചില്‍ November 25, 2018 9:18 pm ഗുജറാത്ത്: രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മലയാളി അറസ്റ്റില്‍. 2007ലാണ് സ്‌ഫോടനം നടന്നത്. ഇതുമായി ബന്ധപ്പെട്ട് സുരേഷ് നായര്‍,,,