നിയമന കോഴയുമായി ബന്ധമില്ല; ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ല; പണം തട്ടിയത് മറ്റ് രണ്ട് പേര്‍; പിടിയിലായ മുഖ്യപ്രതി അഖില്‍ സജീവ് October 6, 2023 12:32 pm പത്തനംതിട്ട : നിയമന കോഴയുമായി ഒരു ബന്ധവുമില്ലെന്ന് പിടിയിലായ മുഖ്യപ്രതി അഖില്‍ സജീവ്. പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ല. പണം,,,