അമര്‍നാഥില്‍ ബോംബുകളും സ്നൈപ്പര്‍ റൈഫിളുകളും പിടികൂടി; യാത്രകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം August 2, 2019 5:25 pm ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥയാത്രാ പാതയില്‍ നിന്ന് ബോംബുകളും സ്നൈപ്പര്‍ റൈഫിളുകളും കണ്ടെടുത്തതായി സൈന്യവും പോലീസും സംയുക്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അമര്‍നാഥ്,,,