വേണ്ടി വന്നാല്‍ മോദിക്കെതിരെയും മത്സരിക്കും; അപ്‌സര റെഡ്ഡി March 21, 2019 9:31 am ഒരു ദേശീയ പാര്‍ട്ടിയുടെ സംഘടനാ തലപ്പത്തേക്കുള്ള വരവ് തന്നെ ട്രാന്‍സ്‌വുമണ്‍ അപ്സര റെഡ്ഡിയെ സംബന്ധിച്ച് ചരിത്രമായിരുന്നു. മാത്രമല്ല, കോണ്‍ഗ്രസിനും അത്,,,