ചാറ്റ് ചെയ്ത് കൈയിലേടുത്തത് റഷ്യന്‍ സുന്ദരി; ഫ്‌ളാറ്റിലെത്തിയപ്പോള്‍ നൈജീരിയക്കാരി; അറബ് യുവാവിന് സംഭവിച്ചത്… November 9, 2017 9:08 am സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി യുവാക്കളെ ആകര്‍ഷിച്ച് ഫ്‌ളാറ്റിലെത്തിച്ച ശേഷം പണം കൊള്ളയടിക്കുന്ന സംഘം ദുബായില്‍ അറസ്റ്റിലായി. ഒരു ലക്ഷത്തിലേറെ,,,