ഓട്ടോ ഡ്രൈവറുടെ ലൈംഗികാതിക്രമം; ഓടികൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് എടുത്തു ചാടിയ പെണ്‍കുട്ടിക്ക് പരിക്ക്; ഡ്രൈവര്‍ പൊലീസ് പിടിയില്‍
March 17, 2019 2:45 pm

ഡ്രൈവറുടെ ലൈംഗികാതിക്രമത്തെ ചെറുക്കാന്‍ വേണ്ടി ഓടികൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന്എടുത്തു ചാടിയ പെണ്‍കുട്ടിക്ക് പരുക്ക്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം.മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ പെണ്‍കുട്ടിയെ,,,

Top