October 17, 2017 10:33 am
സ്വർണം ഉണ്ടാകുന്നതു കണ്ടെത്തി. സ്വർണം, പ്ലാറ്റിനം, യുറേനിയം തുടങ്ങിയ ഘനമൂലകങ്ങൾ ഉണ്ടാകുന്നത് ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിമുട്ടുന്പോഴാണെന്ന് ശാസ്ത്രജ്ഞർ കണ്ടു. ഗുരുത്വതരംഗങ്ങൾ,,,