തിരുവനന്തപുരം:പിണറായി സർക്കാർ എത്ര എതിർത്താലും പൗരത്വ നിയമം നടപ്പാകാത്തിരിക്കാൻ ആവില്ല.പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പിണറായി സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം,,,
ന്യുഡൽഹി :പൌരത്വ നിയമഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് നടത്തുന്ന സമരത്തെ പൊളിച്ചടുക്കുന്ന പ്രതികരണവുമായി കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ.മുസ്ലിം,,,
പിണറായി സർക്കാർ ഭയന്ന് തുടങ്ങിഎന്ന് സൂചന .ഗവർണറുമായുള്ള പോർവിളിയുടെ മഞ്ഞുരുകുന്നു.ഗവർണറെ മയപ്പെടുത്താൻ നിയമമന്ത്രി എ.ക. ബാലൻ.,,,
കൊച്ചി:പൗരത്വ നിയമഭേദഗതി വിഷയത്തിൽ ഗവർണ്ണർ സർക്കാരും തമ്മിലുളള തർക്കം തുറന്ന ഏറ്റുമുട്ടലിലേക്ക്. മുഖ്യമന്ത്രിയെ വ്യക്തിപരമായി വിമർശിച്ചതിലൂടെ വിട്ടുവീഴ്ചക്കില്ലെന്ന സൂചനയാണ് ഗവർണർ,,,
സീറോ മലബാർ സിനഡ് അനന്തര സർക്കുലർ സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ,,,
ന്യുഡൽഹി :നിർണായക നീക്കവുമായി പിണറായി സർക്കാർ …പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്,,,
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. ഇതാദ്യമായിട്ടാണ് പൗരത്വ,,,
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് തയ്യാറെടുത്ത കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. യോഗവുമായി സഹകരിക്കേണ്ടെന്ന് ബിഎസ്‍പിയും, തൃണമൂൽ കോൺഗ്രസും,,,,
കൊച്ചി:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം,,,
മോദിക്കെതിരെ സുനിൽ ഗവാസ്ക്കർ രംഗത്തെത്തി.. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് നിൽക്കാൻ ആഹ്വാനം.,,,
ഇന്ത്യയിൽ ബിജെപിക്ക് കനത്ത തകർച്ച നേരിടുകയാണ് .തുടര്‍ച്ചയായ തിരിച്ചടികളാണ് ബിജെപിക്ക് മഹാരാഷ്ട്ര സമ്മാനിച്ചുകൊണ്ടിരിക്കുന്നത്..നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റ് നേടി ഏറ്റവും,,,
ന്യൂഡൽഹി : രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കണക്കുമ്പോൾ ഒരു വിട്ടുവീഴ്ച്ചയും ഇല്ലാതെ പൌരത്വഭേഗഗതി നിയമവുമായി കേന്ദ്രസർക്കാർ മുന്നോട്ട്.,,,