കാലിഫോർണിയയിൽ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരിക്ക് November 15, 2017 9:07 am വടക്കൻ കലിഫോർണിയയിലെ ടെഹാമ കൗണ്ടിയിൽ നടന്ന വെടിവെയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരിക്കുണ്ട്. അക്രമിയെ പൊലീസ്,,,