ഡല്‍ഹി കലാപത്തില്‍ അവിടെയും ഇവിടെയും തൊടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയെ പേടിച്ച് ഡല്‍ഹി കലാപത്തില്‍ ബി ജെ പിയുടെ,,,
സിഎഎ വിഷയത്തില്‍ നുണപ്രചാരണം നടത്തുന്ന മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരോക്ഷ ഒളിയമ്പ്,,,
തിരുവനന്തപുരം: പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.,,,
ന്യൂഡൽഹി:കേരളസർക്കാരും ഗവർണറും തമ്മിലുള്ള വാക് പയറ്റ് തുടരുകയാണ് . ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ താൻ തന്നെയാണെന്ന് ആവർത്തിച്ച് കേരള ഗവർണർ,,,
കണ്ണൂർ:മുസ്ലിം ലീഗ് ഇടതുമുന്നണിയിൽ എത്തുമോ എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കിക്കൊണ്ടിരിക്കെ ഇടതു മുന്നണിയിൽ പോര് മുറുകുകയാണ് . ഭൂപരിഷ്കരണ നിയമം,,,
കേരളത്തിലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒന്നിച്ച് പിന്തുണച്ചുകൊണ്ട് പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസ്സാക്കി.എന്നാൽ നിയമസഭാ പാസാക്കിയത്,,,
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനു കടുത്ത അതൃപ്തി ഉള്ളതിനാൽ എ.എം. ആരിഫ് എം പി മുസ്ലിം ലീഗിലേക്ക് ഉടൻ പോകുമെന്ന്,,,
വയനാട്: സുൽത്താൻ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍റെ മരണത്തിൽ കേരളത്തിലെ ജനം ഞെട്ടിനിൽക്കയാണ് .ഇങ്ങനേയും,,,
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബിജെപി മുഖപത്രം ജന്മഭൂമിയില്‍ ലേഖനം. പിണറായിക്ക് ബിഗ് സല്യൂട്ട് എന്ന തെലക്കെട്ടിലാണ് ലേഖനം.,,,
മുൻ കേന്ദ്രമന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനത്തേയ്ക്ക് ബിജെപി കൊണ്ടുവന്നപ്പോൾ തന്നെ വലിയ ഇടപെടലുകൾ പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്,,,
പിണറായി വിജയൻ പ്രധാനമന്ത്രി മോദിയുടെ കാല്‍ക്കല്‍ വീഴും !മരടിൽ ഓര്‍ഡിനന്‍സ് ഇറക്കണം !..മൂന്ന് തവണ മാപ്പ് അപേക്ഷിക്കണം !?,,,
തിരുവനന്തപുരം:ഇങ്ങനേയും ഉണ്ടോ മനുഷ്യത്തമില്ലാത്ത ധൂർത്ത് !!കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്ന് ബുദ്ധിമുട്ടുമ്പോൾ പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു പോലും പണമില്ലെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച്,,,