ഗ്രില്ലിൽ തല കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ കഷ്ട്പെട്ട് ഫയർഫോഴ്സ്; മൊബൈലിൽ ചിത്രമെടുത്ത് പിതാവ് November 2, 2017 3:23 pm ബാൽക്കണിയിലെ കന്പികൾക്കിടയിൽ തലകുടുങ്ങിയ കുട്ടിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷിക്കാൻ പാടുപെടുമ്പോൾ മൊബൈലിൽ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്ന പിതാവിനെ ട്രോളി സോഷ്യൽ മീഡിയ.,,,