
December 5, 2021 10:44 am
കൊഹിമ: നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 12 ഗ്രാമീണർ കൊല്ലപ്പെട്ടു. ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനെത്തിയവരെന്ന് തെറ്റിദ്ധരിച്ച് ആളുമാറി വെടിവച്ചതാണെന്നാണ്,,,