ന്യുഡല്‍ഹി: കൊറോണ ൈവറസ് േരാഗബാധ (കൊവിഡ്-19) യെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 22,065 ആയി. ഏറ്റവും കൂടുതല്‍ ഇറ്റലിയില്‍.,,,
കൊച്ചി: കർക്കശക്കാരുനും മനുഷ്യത്വം ഇല്ലാത്ത ആളുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നാണു പിണറായിയെ എതിർക്കുന്നവർ പറയുന്നത് .എന്നാൽ മുഖ്യമന്ത്രിയുടെ മനുഷ്യമുഖം,,,
ന്യൂഡൽഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പാവപ്പെട്ടവരെ സഹായിക്കാൻ അവരുടെ,,,
റോം: ലോകത്താകെ കൊവിഡ് 19 രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് ലോകവ്യാപകമായി ഇതുവരെ മരിച്ചത് ഇരുപതിനായിരത്തിലധികം,,,
വാഷിങ്ടൺ: ലോകത്ത് കൊറോണ ഭീകരതാണ്ഡവമാടുകയാണ് .ലോകം ഞെട്ടലിൽ ആണ് .ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് ചാറൽസ് രാജകുമാരൻ കൊറോണ സ്ഥിരീകരിച്ചിരിക്കയാണ് .അതിനിടെ കൊവിഡ്,,,
ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും കൊവിഡ് 19 സ്ഥിരീകരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇക്കാര്യം ബ്രിട്ടീഷ് രാജകുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.,,,
ഇറ്റലിയും ബ്രിട്ടനും അടക്കം യൂറോപ്യന്‍ രാജ്യങ്ങള്‍ ലോകത്തിന്റെ ശവപ്പറമ്പാകുന്നു. ഓരോദിനവും മരണം കൂടുന്നു. പ്രായം കൂടിയവര്‍ എല്ലാം മരണത്തിലേക്ക് തള്ളിയിടുകയാണ്.,,,
കണ്ണൂർ: കണ്ണൂരിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരിൽ ചെറുവാഞ്ചേരി സ്വദേശിയുമായി സമ്പർക്കം പുലർത്തിയ 40ലേറപ്പെർ നിരീക്ഷണത്തിൽ. ഇരട്ടി എസ്ഐ, എക്സൈസ്,,,
വാഷിംഗ്ടൺ:ലോകം കൊറോണ ഭീതിയിലാണ് .കൊറോണ എന്ന വൈറസിന് മരുന്നുകണ്ടുപിടിക്കാനുള്ള കഠിനമായ ശ്രമത്തിലാണ് എല്ലാ രാജ്യങ്ങളും .അതിനിടെ 45 മിനിട്ടിനുള്ളിൽ കൊറോണ,,,
ആംസ്റ്റര്‍ഡാം: കൊറോണ എന്ന മഹാമാരി ലോകത്തെ ഞെട്ടിച്ച് മരണം വിതക്കുകയാണ്.മരുന്നില്ലാത്തതിനാൽ ഓരോ രാജ്യവും ഇത് പകരാതിരിക്കാൻ ലോക്ക് ഡൗൺ ചെയ്യുകയാണ്,,,
ലണ്ടൻ: ലോകം കൊറോണ ഭീതിയിൽ ഞെട്ടുകയാണ് .കണക്കുകൂട്ടലുകളിലും ഭീകരമാണ് നിലവിലെ സാഹചര്യം .ആഗോളവ്യാപകമായി കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക്,,,
കാസര്‍ഗോടിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കണ്ണീരോടെ ഈ പറയുന്ന വാക്കുകള്‍ കേള്‍ക്കണം. ഇനിയെങ്കിലും അഹംഭാവവും അഹങ്കാരവും മാറ്റി വച്ച് വരുന്ന,,,