കേന്ദ്രമന്ത്രി വി മുരളീധരനെയും കൊറോണ നിരീക്ഷണത്തിലാക്കി. ഡല്‍ഹിയിലെ വസതിയിലാണ് ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്. വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍,,,
കൊറോണ നിരീക്ഷണത്തിലുള്ളവര്‍ ചാടിപ്പോകുന്ന അവസ്ഥ കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ കടുത്ത നടപടിയിലേക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍. കൊറോണ നിരീക്ഷണത്തിലുള്ളവര്‍ ചാടിപ്പോകാതിരിക്കാന്‍ കൈയ്യില്‍,,,
ഇന്ത്യയില്‍ കൊറോണ ബാധിച്ച് മൂന്നാമത്തെ മരണം. മുബൈയിലെ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലുള്ള 62കാരനാണ് മരിച്ചത്. ഇയാള്‍ ദുബായില്‍ പോയി വന്നയാളായിരുന്നു.,,,
കേരളത്തില്‍ കൊറോണ പരന്നിരിക്കുന്നുവെന്ന് ആദ്യം കണ്ടെത്തിയ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആനന്ദിന് കൊറോണയില്ല. രോഗ പരിശോധനയ്ക്കിടെ റാന്നിയില്‍ കൊറോണ,,,
വാഷിംഗ്ടൺ:കൊറോണ ലോകത്തെ കീഴടക്കുകയാണ് .അതിനെതിരെയുള്ള പോരാട്ടവുമായി മനുഷ്യരും .കില്ലർ വൈറസ് ആയ കൊറോണയെ തടയാനുള്ള വാക്സിന്റെ പരീക്ഷണം നടത്താനുള്ള നടപടികൾ,,,
പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്, നമ്മുടെ ആരോഗ്യമേഖല കൊറോണയെ നേരിടാന്‍ പരിപൂര്‍ണ സജ്ജമാണ്. കൊറോണയെ,,,
തലസ്ഥാനത്ത് ഇന്ന് കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ട ഡോക്ടര്‍ മാര്‍ച്ച് രണ്ടിന് സ്‌പെയിനില്‍ നിന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ഏഴു മുതല്‍,,,
കൊറോണ വൈറസ് ഗള്‍ഫ് മേഖലയെ ഭീതിയിലാഴ്ത്തുന്നു. ഗള്‍ഫിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റിനിലാണ് ആദ്യ മരണം ഉണ്ടായിരിക്കുന്നത്. 62,,,
ഏറ്റവും കൂടുതല്‍ കൊറോണ രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ,,,
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ട ഡോക്‌ടർ വൈറസ് ബാധയുമായി എത്തിയത് സ്പെയിനിൽ നിന്ന്. ഗവ. മെഡിക്കൽ കോളേജ്,,,
കൊറോണ സംശയത്തെ തുടര്‍ന്ന് ഡോക്ടറെ ഫഌറ്റില്‍ പൂട്ടിയിട്ടു. ഡോക്ടറെ പൂട്ടിയിട്ട് മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയായിരുന്നു. തൃശ്ശൂരിലാണ് ഡോക്ടര്‍ക്കെതിരെ,,,
മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരനും സംഘവും സഞ്ചരിച്ച സ്ഥലങ്ങള്‍ ആശങ്കയുണ്ടാക്കുന്നു. വിവിധയിടങ്ങളിലാണ് ഇവര്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നത്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്ര ഉത്സവത്തിനും,,,