വാട്‌സ് ആപ്പ് വഴി പരിചയപ്പെട്ടു; സുഖചികിത്സയ്ക്കായി വിളിച്ച് വരുത്തി ദുബായിലെ മസാജ് പാര്‍ലറില്‍ നിന്നും യുവാവിന്റെ 30 ലക്ഷം രൂപ വാണിഭസംഘം കവര്‍ന്നു
November 25, 2017 12:00 pm

ദുബായിലെ ഒരു മസാജ് പാര്‍ലറില്‍ സുഖചികിത്സയ്ക്ക് എത്തിയ യുവാവിന്റെ പക്കല്‍ നിന്നും പണവും മൊബൈല്‍ ഫോണുമടക്കം 163,790ദിര്‍ഹം രൂപ കവര്‍ന്നു(29,,,

Top