താൽക്കാലിക ജീവനക്കാരെ കണ്ടെത്താൻ ദുബായിയിൽ പുതിയ ഓൺലൈൻ സംവിധാനം September 22, 2017 9:57 am താൽക്കാലികമായി ജീവനക്കാരെ ആവശ്യമുള്ളവർക്ക് ഒാൺലൈൻ വഴി ഉടൻ ലഭ്യമാക്കുന്ന സംവിധാനത്തിന് ദുബായില് തുടക്കമായ്. ജീവനക്കാർ അവധിക്ക് പോകുന്പോഴും ജോലിത്തിരക്ക് കൂടുതലുള്ളപ്പോഴും,,,