ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രണം; 22 പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരിക്ക്. December 31, 2020 5:26 am യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രമണം. സ്‌ഫോടനത്തിലും വെടിവെയ്പ്പിലുമായി 22 പേർ കൊല്ലപ്പെട്ടു. 50 ഓളം പേർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം.പുതിയ,,,