യാത്രാമധ്യേ പൈലറ്റ് മരിച്ചു; ഇത്തിഹാദ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി
September 28, 2017 9:28 am

അബൂദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിന്റെ പൈലറ്റ് യാത്രാമധ്യേ മരണപ്പെട്ടു. ഇതേത്തുടര്‍ന്ന് കാര്‍ഗോ വിമാനം വഴിതിരിച്ചുവിട്ട്,,,

Top