പിന്നാക്ക ജനവിഭാഗങ്ങളുടെ പിന്തുണ കൊണ്ടാണ് പിണറായി വീണ്ടും മുഖ്യമന്ത്രിയായത് .സാമ്പത്തിക സംവരണം റദ്ദാക്കണം.കോൺഗ്രസിൽ ഇനി പ്രതീക്ഷയില്ല, പുതിയ മന്ത്രിസഭയിലെ തലമുറമാറ്റം മികച്ച തീരുമാനം- വെള്ളാപ്പള്ളി നടേശൻ May 22, 2021 4:36 pm കൊല്ലം : തുടർച്ചയായ രണ്ടാം തവണയും പിണറായി വിജയൻ മുഖ്യമന്ത്രിയായതു പിന്നാക്ക ജനവിഭാഗങ്ങളുടെ ആത്മാർഥമായ പിന്തുണ കൊണ്ടുകൂടിയാണെന്ന് ഇടതുപക്ഷം മറക്കരുതെന്ന,,,