സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിനു തീവെച്ചു; അധ്യാപികയും നാലു കുട്ടികളും മരിച്ചു
October 6, 2017 4:08 pm

സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിനു തീവെച്ചതിനെത്തുടര്‍ന്ന് നാല് കുരുന്നുകളും അധ്യാപികയും വെന്തു മരിച്ചു. ബ്രസീലിലെ മിനാസ് ഗെരായ്‌സില്‍ ജനാഉബ നഗരത്തിലെ,,,

Top