ഷാര്‍ജ തീപ്പിടിത്ത കേസുകളിലെ പ്രതിയെ കണ്ടെത്തി; എലികള്‍ October 12, 2017 2:25 pm അടുത്തകാലത്തായി ഷാര്‍ജയിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുണ്ടായ തീപ്പിടിത്തങ്ങളിലെ ഒന്നാം പ്രതി എലികളും രണ്ടാം പ്രതി അശ്രദ്ധയുമാണെന്ന് പോലിസ്. ഇലക്ട്രിക് കേബിളുകളും,,,