അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു,ആശങ്ക ഒഴിയുന്നു.അണക്കെട്ടുകളിൽ ജാഗ്രത തുടരുന്നു.പതിനൊന്ന് ജില്ലകളിൽ ഇന്നും നാളെയും ഓറ‌ഞ്ച് അലർട്ട്.
August 3, 2022 1:47 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. എല്ലാ ജില്ലകളിലെയും റെഡ് അലർട്ടുകൾ പൂർണമായി പിൻവലിച്ചു. 11 ജില്ലകളിൽ ഇന്ന് ഓറഞ്ച്,,,

Top