ഹാരപ്പന്‍ സംസ്‌കാര കാലഘട്ടത്തില്‍ അടക്കം ചെയ്യപ്പെട്ട മനുഷ്യന്റെ അസ്ഥികൂടം ഗുജറാത്തില്‍ കണ്ടെത്തി March 12, 2019 3:36 pm ഹാരപ്പന്‍ സംസ്‌കാരത്തിന്റെ കാലഘട്ടത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്യപ്പെട്ട മനുഷ്യന്റെ അസ്ഥികൂടം ഗുജറാത്തില്‍ കണ്ടെത്തി. ശ്മശാന മേഖലയില്‍,,,