വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവം; പോലീസ് കേസെടുത്തു; പ്രതിയായ സുഭാഷിനെ ഉടന്‍ അറസ്റ്റ് ചെയ്യും July 2, 2023 1:02 pm പാലക്കാട്: പല്ലശ്ശനയില്‍ വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് .പ്രതിയായ സുഭാഷിനെ ഉടന്‍,,,