ലൈംഗീക ബന്ധത്തിലൂടെ 30 സ്ത്രീകൾക്ക് എച്ച്ഐവി പകർന്നു; യുവാവിന് 24 വർഷം തടവ് October 28, 2017 10:48 am ശാരീരിക ബന്ധത്തിലൂടെ 30 സ്ത്രീകൾക്ക് എച്ച്ഐവി രോഗാണുക്കൾ പകർന്ന യുവാവിന് തടവുശിക്ഷ. ഇറ്റാലിയൻ പൗരനായ വാലെന്റീനേ തല്ലുട്ടോയ്ക്ക്(33) ആണു കോടതി,,,