അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു November 29, 2017 1:39 pm അമേരിക്കയിലെ മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ യുവാവ് മരിച്ചു. ഇരുപത്തിയൊന്നുകാരനായ സന്ദീപ് സിംഗ് ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. മോഷണ,,,