ഐഎസിന്റെ ശക്തി കുറയുന്നു; സിറിയയിൽ കൈവശമുള്ളത് എട്ട് ശതമാനം പ്രദേശമെന്ന് റഷ്യ October 14, 2017 8:35 am ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിക്കുന്നതായി റിപ്പോർട്ടുകൾ. സിറിയയിൽ ഐഎസിന്റെ നിയന്ത്രണത്തിലുള്ളത് എട്ട് ശതമാനത്തിൽ താഴെ മാത്രം പ്രദേശമെന്ന്,,,