ഇറാഖില്‍ ഐഎസ് ഭീകരര്‍ കൊന്നുതള്ളിയവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി November 13, 2017 10:51 am വടക്കന്‍ ഇറാഖില്‍ ഐ.എസ് ഭീകരര്‍ കൊന്നുതള്ളിയവരുടേതെന്ന് കരുതുന്ന 400ലേറെ മൃതദേഹങ്ങളടങ്ങിയ കൂട്ടക്കുഴിമാടം കണ്ടെത്തി. ജയില്‍ യൂനിഫോം അണിഞ്ഞ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.,,,