സംഘ്പരിവാര്‍ താല്പര്യങ്ങള്ക്ക് സഹായം ചെയ്യുകയാണ് എന്‍ഐഎ!.’കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാൻ NIA ശ്രമം’: ജമാഅത്തെ ഇസ്ലാമി. September 23, 2020 12:36 pm കോഴിക്കോട്:രാജ്യത്ത് താരതമ്യേന സാമുദായിക സഹവര്‍ത്തിത്വം നിലനില്‍ക്കുന്ന കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ജമാഅത്തെ,,,