ജൻധൻ അക്കൗണ്ടുകളിലേക്ക് പണമൊഴുകുന്നു April 3, 2019 2:00 pm ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജൻധൻ അക്കൗണ്ടുകളിലേക്ക് പണമൊഴുകുന്നു. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ 1700 ജൻധൻ അക്കൗണ്ടുകളിലേക്ക് 10000 രൂപ വീതമാണ്,,,