ആസിഡ് ആക്രമണം ഭയന്നാണ് ഞാന്‍ മണ്ഡലം വിട്ടുപോയത്; റാലിയില്‍ വിങ്ങിപ്പൊട്ടി ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദ April 4, 2019 12:55 pm തെരഞ്ഞെടുപ്പ് റാലിക്കിടെ, രാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ജയപ്രദ വിങ്ങിപ്പൊട്ടിയതിന്റെ ദൃശ്യങ്ങളും വാര്‍ത്തയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. മണ്ഡലം വിട്ടുപോകാനുള്ള,,,