പഴയതിനേക്കാള്‍ കൂടുതല്‍ സുന്ദരിയായല്ലോയെന്ന് ആരാധകർ ; ഗ്ലാമറസ് ചിത്രങ്ങൾ പങ്ക് വച്ച് തിരിച്ചുവരവ് ആഘോഷമാക്കി മീരാ ജാസ്മിന്‍ February 5, 2022 1:16 pm മലയാള സിനിമയിലേയ്ക്ക് മീരാജാസ്മിൻ വീണ്ടും തിരിച്ച് വരുന്നു. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ‘മകളി’ലൂടെയാണ് മീരാജാസ്മിന്‍ തിരിച്ചെത്തുന്നത്. തിരിച്ചു,,,