അതിര്‍ത്തിയില്‍ ഇന്ത്യ-മ്യാന്‍മര്‍ സംയുക്ത സൈനിക നീക്കം; ഭീകര ക്യാമ്പുകള്‍ തകര്‍ത്തെറിഞ്ഞു June 16, 2019 9:03 pm ന്യൂഡല്‍ഹി: ഭീകര ക്യാംപുകള്‍ തകര്‍ത്ത് അതിര്‍ത്തിയില്‍ ഇന്ത്യ-മ്യാന്‍മര്‍ സൈന്യത്തിന്റെ സംയുക്ത നീക്കം. ‘ഓപറേഷന്‍ സണ്‍റൈസ്’ (സൂര്യോദയം) എന്നു പേരിട്ട സൈനിക,,,