കാല് വെട്ടുമെന്ന് സിപിഎം ഭീഷണിപ്പെടുത്തി! സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതാണ്. കാൽ കുടുങ്ങിയപ്പോൾ വെട്ടിത്തരാമെന്ന് പറഞ്ഞു. കൂത്താട്ടുകുളം കൗൺസിലർ കല രാജു
January 19, 2025 5:55 am

കൊച്ചി: സിപിഎം തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല രാജു. തന്നെ വലിച്ചിഴച്ച് വണ്ടിയിലേക്ക് കയറ്റുകയായിുന്നു. ഒരു വനിതയെന്ന പരിഗണന പോലും നൽകിയില്ല. ഏരിയ,,,

Top