ബിജെപിക്ക് 114 സീറ്റുകള്‍.കേവല ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്ന് ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍.കോണ്‍ഗ്രസിന് 86 സീറ്റുകള്‍ May 10, 2023 7:57 pm ബെംഗളൂരു: കർണാടകത്തില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിച്ച് ന്യൂസ് നേഷന്‍- സിജിഎസ് എക്‌സിറ്റ് പോള്‍. 114 സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്.,,,