താനല്ല ഈ സിനിമയിലെ നായികയെന്ന് പറഞ്ഞ് കാവ്യ പൊട്ടിക്കരഞ്ഞു; കാവ്യയോട് ദേഷ്യപ്പെട്ട സംഭവം വെളിപ്പെടുത്തി ലാല്‍ ജോസ്
March 12, 2019 2:58 pm

ലാല്‍ ജോസിന്റെ സംവിധാനത്തിലെത്തിയ ക്ലാസ്‌മേറ്റ്‌സ് മലയാളക്കരയുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. 2006 ഓഗസ്റ്റ് 31 നായിരുന്നു പൃഥ്വിരാജിനെയും കാവ്യ മാധവനെയും,,,

Top