ഡല്‍ഹിയില്‍ ഇരുന്ന് ആലപ്പുഴയില്‍ മത്സരിക്കുകയെന്നത് വോട്ടര്‍മാരോട് കാണിക്കുന്ന നീതികേട്. മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍ March 10, 2019 5:15 pm ന്യുഡൽഹി:ഡല്‍ഹിയില്‍ ഇരുന്ന് ആലപ്പുഴയില്‍ മത്സരിക്കുകയെന്നത് ആലപ്പുഴയിലെ വോട്ടര്‍മാരോട് കാണിക്കുന്ന നീതികേട് ആണെന്നും അതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സി,,,