സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടന്‍ , നടി കനി കുസൃതി, ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍
October 13, 2020 1:58 pm

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ.ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ,,,

Top