പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയുള്ള ബിജെപിയുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ്. പത്തനംതിട്ടയിലെ ബിജെപിയുടെ ഉപവാസ സമരം,,,
തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലംപരിശാകും. വലിയ വോട്ട് ചോര്‍ച്ചയാണ് പാര്‍ട്ടിയെ കാത്തിരിക്കുന്നത്. കോണ്‍ഗ്രസിലെ സവര്‍ണ്ണ വോട്ടുകളാണ് ചോരുന്നത്,,,
കൊച്ചി: കോട്ടയത്തു നിന്നും വാഹനം മോഷ്ടിച്ച് കൊച്ചിയിലും കൊരട്ടിയിലും മോഷണം നടത്തിയ സംഘത്തെക്കുറിച്ച് സൂചന. കേരളത്തെ ഞെട്ടിച്ച ഈ മോഷണത്തിന്,,,
കൊച്ചി: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സ്ത്രീകളുടെ കൈയ്യില്‍ നിന്നും പണവും സ്വര്‍ണവും വാങ്ങി കടന്നുകളയുന്ന തട്ടിപ്പ് വീരന്‍ ബിജു പിടിയില്‍.,,,
കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകളെയും മത ന്യൂനപക്ഷ വിഭാഗങ്ങളേയും കൂടെ നിര്‍ത്താന്‍ ബിജെപി. ഭൂരിപക്ഷ സമുദായങ്ങള്‍ക്കൊപ്പം ക്രൈസ്തവരെയും കൂടെ,,,
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടു ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകാനാണ് സാധ്യത.,,,
കേരളത്തെക്കുറിച്ച് വാചാലയായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായ കൊച്ചി യാത്രയെക്കുറിച്ചുള്ള അനുഭവം ഒരു പ്രമുഖ,,,
എഴുകോണ്‍: ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി 11 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു.അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മുലപ്പാല്‍ ശ്വാസനാളത്തില്‍,,,
കുമളി: പച്ചക്കറി വിലയില്‍ വന്‍ ഇടിവ്. തമിഴ്നാട്ടില്‍ തക്കാളിയുടെ വില കുത്തനെ കുറഞ്ഞു. കമ്പം ഉഴവര്‍ മാര്‍ക്കറ്റില്‍ ഒരു കിലോ,,,
ആലപ്പുഴ: പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട് തിരികെ സാധാരണ ജീവിതത്തിലേക്ക് വരികയാണ് നാടും നാട്ടുകാരും. അതിനിടയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വില്ലനാവുകയാണ് വില്ലേജ്,,,
തിരുവനന്തപുരം: ഈ മാസം രണ്ടിന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രി,,,
അടിമാലി: മരിച്ചെന്നു കരുതി ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലേക്ക് കൊണ്ടുപോയ നവജാത ശിശുവിന് ആംബുലന്‍സില്‍ പുനര്‍ജന്മം. സംസ്‌കാരത്തിനായി ആംബുലന്‍സില്‍ വീട്ടിലേക്ക്,,,