3.2 കിലോമീറ്റര്‍ നീളമുള്ള വിവാഹസാരി പിടിച്ച് 250 കുട്ടികള്‍; വധുവിനെതിരെ അന്വേഷണം; പത്ത് വര്‍ഷം തടവിനും സാധ്യത September 26, 2017 11:41 am വ്യത്യസ്തയായി വസ്ത്രം ധരിച്ച് അവസാനം പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഒരു ശ്രീലങ്കന്‍ വധു. കൊളംബോയിലാണ് സംഭവം. ലോകറെക്കോര്‍ഡ് എന്ന ലക്ഷ്യം വെച്ചായിരുന്നു,,,