സാറെ കൂലിപ്പണിക്ക് പോകാന്‍ മൂന്ന് ദിവസത്തെ അവധി വേണം; ശബളമില്ല; വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ July 13, 2023 1:02 pm തൃശൂര്‍: ശബള വിതരണം വീണ്ടും മുടങ്ങിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍. കൂലിപ്പണി എടുക്കാന്‍ മൂന്ന് ദിവസത്തെ അവധി ചോദിച്ച്,,,