യുഎഇയില്‍ തൊഴിലാളികളെ എട്ടു മണിക്കൂറില്‍ കൂടുതല്‍ പണിയെടുപ്പിച്ചാല്‍ പണികിട്ടും
September 15, 2017 12:00 pm

പകലായാലും രാത്രിയായാലും തൊഴിലാളികളെ എട്ടുമണിക്കൂറിലധികം നേരം ജോലി ചെയ്യിക്കരുതെന്ന് യുഎഇ മനുഷ്യവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. എട്ടുമണിക്കൂറിലധികം ജോലി ചെയ്യിച്ചാല്‍ തൊഴില്‍,,,

Top