പ്രസവ കിടക്കയിലിരുന്ന് പരീക്ഷയെഴുതിയ യുവതിയ്ക്ക് സോഷ്യല്‍മീഡിയയുടെ ആദരം; ചിത്രങ്ങള്‍ വൈറലായി December 20, 2017 10:39 am കന്‍സാസ് സിറ്റി: പ്രസവ കിടക്കയിലിരുന്ന് തന്റെ പരീക്ഷയെഴുതിയ നസിയ തോമസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.,,,