കൊച്ചുകുട്ടിയെ അമ്മ എറിഞ്ഞുകൊന്നു; അമ്മയും ചാടിമരിച്ചു; ഞെട്ടലോടെ ദുബായ്; ആരുടെയും കണ്ണ് നിറയുന്ന കാരണം പുറത്ത് വിട്ട് പോലീസ് October 12, 2017 8:19 am ദുബായ്; നാല് വയസുകാരനെ അമ്മ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു. ശേഷം അമ്മയും കെട്ടിടത്തില്‍ നിന്നു എടുത്തു ചാടി.,,,