ലബനനിലുള്ള പൗരന്മാർ ഉടൻ മടങ്ങണമെന്ന് സൗദിയുടെ നിർദേശം November 10, 2017 9:02 am ലബനനിലുള്ള എല്ലാ സൗദി പൗരന്മാരും കഴിയുന്നതും വേഗം രാജ്യംവിടണമെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. സൗദി പിന്തുണയുള്ള ലബനീസ്,,,