മരണം സംഭവിച്ചെന്ന് തലച്ചോര്‍ തിരിച്ചറിയും; മരണശേഷം ഒരാളില്‍ സംഭവിക്കുന്നത് ഇവയാണ്… November 27, 2017 2:08 pm മരണാനന്തരം മനുഷ്യ ശരീരത്തില്‍ സംഭവിക്കുന്നതെന്തെന്ന പഠനങ്ങളില്‍ സുപ്രധാന വഴിത്തിരിവ്. ഹൃദയം നിലച്ചാലും തലച്ചോറ് പ്രവര്‍ത്തിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം,,,