പ്രാദേശിക ചാനലുകള്‍ക്ക് പിടിവീഴുന്നു..!! വാര്‍ത്താ സംപ്രേക്ഷണം നിര്‍ത്തി വെക്കാന്‍ നോട്ടീസ് May 28, 2019 4:11 pm കണ്ണൂര്‍: രാജ്യത്ത് പ്രാദേശിക ചാനലുകള്‍ക്ക് നിയന്ത്രണം വരുന്നു. പ്രാദേശിക ചാനലുകളില്‍ വരുന്ന വാര്‍ത്തകളും മറ്റും മതസ്പര്‍ദ ഉണ്ടാക്കുന്നതായും പേയിഡ് ന്യൂസ്,,,